മണിയുടെ ഓർമ്മകളിൽ സിനിമാലോകം | Kalabhavan Mani De@th Anniversary | filmibeat Malayalam

2019-03-06 1

march 6 kalabhavan mani's third de@th anniversary
2016 മാര്‍ച്ച് 6 ന് വൈകുന്നേരം കേരളക്കരയെ ഞെട്ടിച്ചൊരു വാര്‍ത്ത പരന്നു. നടന്‍ കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത.ഇന്ന് വീണ്ടുമൊരു മാര്‍ച്ച് ആറ് പിറന്നിരിക്കുകയാണ്. കലാഭവന്‍ മണി നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരിക്കുകയാണ്.